"തൂഫാന്" തദ്ദേശം
September 28, 2026
പ്രിയരെ,
നാം ഏറെ ഗൗരവമായ ദൗത്യത്തിനിറങ്ങുകയാണ്.
ഇനി നമ്മുടെ നാടിനെ കവർന്നു തിന്നാൻ ലഹരിയുടെ കൈകൾ ഉയർന്നു കൂട..
നാളെ ( സെപ്റ്റംബർ -28) രാവിലെ 10.00 ന് കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്ന ഓപ്പറേഷൻ തൂഫാൻ തദേശ തല പ്രഖ്യാപന സംഗമത്തിലേക്ക് നമ്മുടെ ജന പ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, ഘടക സ്ഥാപന ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അങ്കണവാടി പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ആശാവർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, ക്ലബ്ബ് പ്രതിനിധികൾ, തൊഴിലാളി സംഘടന പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, മതസംഘടന പ്രതിനിധികൾ തുടങ്ങി നമ്മുടെ നാടിൻ്റെ വീണ്ടെടുപ്പിന് മുഴുവൻ സഹോദരങ്ങളും എല്ലാ തിരക്കുകളും മാറ്റിവെച്ച് പങ്കെടുക്കണേ...
ഒരമ്മയുടെ കണ്ണുനീരും ഇനിയീ മണ്ണിൽ വീഴാതിരിക്കാൻ നാം ഒന്നിച്ചേ തീരൂ... 🤝
സ്നേഹത്തോടെ, സെക്രട്ടറി / പ്രസിഡൻറ് , കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്