സാമൂഹ്യ സുരക്ഷ , ക്ഷേമനിധി പെന്‍ഷൻ മസ്റ്ററിങ്ങിനുള്ള അവസാന തീയ്യതി 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് മാപ്പ് 2025

KURUVATTOOR GRAMA PANCHAYATH MAP 2025

Image removed.

കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ലോക്കിൽ ഉൾപ്പെടുന്ന കുരുവട്ടൂർ വില്ലേജ് ഉൾക്കൊള്ളുന്ന ഗ്രാമപഞ്ചായത്താണ് കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ ആകെ വിസ്തീർണ്ണം 13.69 ചതുരശ്ര കിലോമീറ്ററാണ്. 2025-ലെ വാർഡ് പുനർവിഭജനത്തിനുശേഷം കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൽ 21 വാർഡുകളാണുള്ളത്.

വാർഡുകളുടെ വിവരങ്ങൾ

വാർഡ് നമ്പർവാർഡിന്റെ പേര്
1കുരുവട്ടൂർ നോർത്ത്
2പുല്ലാളൂർ
3കുരുവട്ടൂർ
4കുരുവട്ടൂർ ഈസ്റ്റ്
5പയമ്പ്ര നോർത്ത്
6പൊയിൽ താഴം
7പയമ്പ്ര ഈസ്റ്റ്
8പയമ്പ്ര
9കോണോട്ട്
10പോലൂർ ഈസ്റ്റ്
11പോലൂർ
12നടമ്മൽ
13ചെറുവറ്റ ഈസ്റ്റ്
14ചെറുവറ്റ
15ചെറുവറ്റ വെസ്റ്റ്
16പറമ്പിൽ
17പറമ്പിൽ സൗത്ത്
18പറമ്പിൽ കടവ്
19പറമ്പിൽ നോർത്ത്
20പോലൂർ വെസ്റ്റ്
21കുരുവട്ടൂർ വെസ്റ്റ്

 

Image removed.

MAP26
MAP 26 NEW