സാമൂഹ്യ സുരക്ഷ , ക്ഷേമനിധി പെന്‍ഷൻ മസ്റ്ററിങ്ങിനുള്ള അവസാന തീയ്യതി 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
വിവരാവകാശ നിയമം

വിവരാവകാശ നിയമം


വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസര്‍
സീനത്ത് കെ
സെക്രട്ടറി , കുരുവട്ടൂർ  ഗ്രാമപഞ്ചായത്ത്
പി ഒ പയമ്പ്ര , കോഴിക്കോട് - 673571
📞 : 9496048227

അസി. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസര്‍
രശ്മി  പി
ഹെഡ് ക്ലര്‍ക്ക്,  കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്
പി ഒ പയമ്പ്ര , കോഴിക്കോട് - 673571
📞 : 9747884333

അപ്പലേറ്റ് അതോറിറ്റി
അസിസ്റ്റൻറ് ഡയറക്ടർ,
തദ്ദേശ സ്വയംഭരണ വകുപ്പ്, 
ജില്ലാ ജോയിൻറ് ഡയറക്ടറുടെകാര്യാലയം,
സിവിൽ സ്റ്റേഷൻ പോസ്റ്റ്, കോഴിക്കോട് 673020
📞 0495-2371799