സാമൂഹ്യ സുരക്ഷ , ക്ഷേമനിധി പെന്‍ഷൻ മസ്റ്ററിങ്ങിനുള്ള അവസാന തീയ്യതി 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
കേരളോത്സവം 2026

October 22, 2026

പ്രിയരെ,
നമ്മുടെ കുരുവട്ടൂരിന്റെ കേരളോത്സവം ഒക്ടോബർ 23ന് തുടങ്ങുകയാണ്...
വൈകീട്ട് 4 മണിക്ക് പയമ്പ്രയിൽ നിന്ന് തുടക്കം കുറിക്കുന്ന വിളംബര ഘോഷയാത്ര കുമ്മങ്ങോട്ട് താഴത്ത് അവസാനിക്കും.
മുഴുവൻ സഹോദരങ്ങളുടെയും സജീവ സാന്നിധ്യം പ്രതീക്ഷിച്ചു കൊള്ളുന്നു...


കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്

വിളംബരജാഥ