The last date for Social Security and Welfare Fund Pension Mustering has been extended until 31 October 2026.
മാരത്തോണ്‍

നമ്മുടെ നാടിനെ വേട്ടയാടുന്ന ലഹരി മാഫിയയുടെ കരങ്ങളിൽ നിന്നും ഈ നാടിനേയും പുതുതലമുറയെയും സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. കലാകായിക മേഖലയുടെ പുതുയുഗ വഴിയിലൂടെ യുവതലമുറയ്ക്ക് നാം മാതൃക തീർക്കുകയാണ്...
ഈ കേരളോത്സവം അതിന് നിദാനമാകട്ടെ... 
നമുക്കും ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമാകാം...

2026 ഒക്ടോബർ 25 ഞായറാഴ്ച രാവിലെ 6.30ന് പ്രിയങ്കരിയായ എലത്തൂർ നിയോജകമണ്ഡലം എം.എൽ.എ അഡ്വ വിദ്യാ ബാലകൃഷ്ണൻ കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

 

മാരത്തോണ്‍